അനുസ്മരണം നടത്തി
പുല്‍പ്പള്ളി:പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ സന്ദേശങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ.പെരിക്കല്ലൂര്‍ ടൗണില്‍ പി.ആര്.ഡി.എസിന്റെ നേതൃത്വത്തില്‍ പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ നൂറ്റിനാല്‍പ്പത്തിയൊന്നാമത് ജന്മദിന സന്ദേശവിളംബര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.ഫാ.സുനില്‍ പാറക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍കാവില്‍' തമ്പി പെരിക്കല്ലൂര്‍, ജാന്‍സി ജോസഫ് ,വി.വി.അനില്‍കുമാര്‍, രതിശ് ശാന്തിപുരം, കെ.ടി.വിജയന്, കെ.സി വിജയകുമാര്‍, റംഷാദ് അലി ഫൈസിഎന്നിവര് പ്രസംഗിച്ചു.ജന്മദിന സന്ദേശത്തിന്റെ ഭാഗമായി വിളംബര സന്ദേശ റാലിയും നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍