എസ്.എഫ്.ഐ പ്രചരണ ജാഥ ആരംഭിച്ചു
പുല്‍പ്പള്ളി:ഫെബ്രുവരി 22,23,24 തീയതികളിലായി കല്‍പ്പറ്റയില്‍ വെച്ച് നടക്കുന്ന എസ്.എഫ്.ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എസ്.എഫ്.ഐ പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ പ്രചരണ ജാഥ ആരംഭിച്ചു.എസ്.എഫ്.ഐ പുല്‍പ്പള്ളി ഏരിയാ സെക്രട്ടറി ജിഷ്ണു ഷാജി ക്യാപ്റ്റനും അലീനാ ജോയ് വൈസ് ക്യാപ്റ്റനും അതുല്‍ റ്റി ചാക്കോ മാനേജറുമായ ജാഥ എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിലായി എന്‍.എസ് വൈഷ്ണവി,എല്‍ദോസ് മത്തായി,എം.സുധീഷ് എന്നിവര്‍ സംസാരിച്ചു,
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍