ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി
പൂതാടി ശ്രീ നാരായണ ഹയര്‍സെക്കന്ററി സ്ക്കൂള് എന്‍.എസ്.എസ്, സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്,സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസ് എന്നിവയുടെ സംയുക്തമായി ലഹരി വിരുദ്ധ സന്ദേശ റാലി നടത്തിവിമുക്തിയുടെ ഭാഗമായി നടന്ന ലഹരി വിരുദ്ധ സന്ദേശ റാലി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേന്ദ്രന് ഫ്ളാഗ് ഓഫ് ചെയ്തു.പിടിഎ പ്രസിഡന്റ് വി.ആര് ബാബുരാജ്,എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ വിനീഷ്,രാജേഷ് കോമത്ത് എന്നിവര്‍ നോതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍