സഹവാസ ക്യാമ്പ് ആരംഭിച്ചു.
പൂതാടി ശ്രീ നാരായണ ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ പത്താംതരം എസ്.സി,എസ്.ടി കുട്ടികള്‍കള്‍ക്കുള്ള 20 ദിവസത്തെ സഹവാസ ക്യാമ്പ് ആരംഭിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം പൂതാടി ഗ്രാമപഞ്ചയാത്ത് പ്രസിഡന്‍ഡ് ഗുഗ്മണി സുബ്രമണ്യന്‍ നിര്‍വ്വഹിച്ചു.പി.ടി.എ പ്രസിഡന്‍ഡ് വി.ആര് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ പി.ഐ രവീന്ദ്രന്,എച്ച്.എം ആനന്തവല്ലി എന്നിവര്‍ സംസാരിച്ചു.36 കുട്ടികള്‍ രാപകല്‍ ക്യാമ്പില്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍