ലോക് സഭ തിരഞ്ഞെടുപ്പ്: വയനാട് ജില്ലയിലെ എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം
ബത്തേരി എസ്.എച്ച്.ഒ അജീഷ് കുമാര്‍,അഡീ.എസ്.ഐ എ.കെ ജോണി എന്നിവരെ കണ്ണൂരിലേക്കും,മീനങ്ങാടി എസ്.ഐ എ.യു ജയപ്രകാശ്,പനമരം എസ്.എച്ച്.ഒ രാംകുമാര്‍,വനിത ഹെല്‍പ്പ് ലൈനിലെ സത്യഭാമ,മാനന്തവാടി പോലീസ് സ്റ്റേഷനിലെ ത്രേസ്യാമ്മ,വയനാട് വുമണ്സെല്ലിലെ ഗ്രേസി,മീനങ്ങാടി എസ്.ഐ സുധാകരന് നായര്‍ എന്നിവരെ കോഴിക്കോട് സിറ്റിയിലേക്കും,കല്‍പ്പറ്റ എസ്.ഐ വി.ആര് ബാലകൃഷ്ണന്,മേപ്പാടി എസ്.ഐ കെ.എസ് ജിതേഷ്,തലപ്പുഴ എസ്.എച്ച്.ഒ സി.ആര് അനില്‍ കുമാര്‍,ബത്തേരി പോലീസ് സ്റ്റേഷനിലെ സൗമിനി എന്നിവരെ കോഴിക്കോട് റൂറലിലേക്കുംമാനന്തവാടി ട്രാഫിക് യൂണിറ്റിലെ വി.ജി വര്‍ഗ്ഗീസിനെ വയനാട് എസ്.എം.എസിലേക്കും,തിരുനെല്ലി പോലീസ് സ്റ്റേഷനിലെ ബിജു ആന്റണിയെ വയനാട് ക്രൈംബ്രാഞ്ചിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍