പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
പുല്‍പ്പള്ളി എന്‍.ആര്.ഇ.ജി.എ വര്‍ക്കേഴ്സ് യൂണിയന് പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തൊഴില്‍ സമയം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 വരെ പുനര്‍ ക്രമീകരിക്കുക,കൂലി 500 രൂപയായി വര്‍ദ്ധിപ്പിക്കുക,കകുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക,കൂലി അനുവദിക്കാനുള്ള കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.മാര്‍ച്ച് എന്‍.ആര്.ഇ.ജി.എ വര്‍ക്കേഴ്സ യൂണിയന് ജില്ലാ പ്രസിഡന്റ് എ.വി .ജയന് ഉദ്ഘാടനം ചെയ്തു.ലിസ ജോയി അദ്ധ്യക്ഷത വഹിച്ചു.അജിത്ത് കുമാര്‍,ജോബി കരോട്ടുക്കുന്നേല്,ഷിജി ഷിബു,റീജ ബാബു, മേഴ്സി ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍