കഞ്ചാവുമായി യുവാവ് പിടിയില്‍
മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണ്ണാടക ആര്.ടി.സി ബസിലെ യാത്രക്കാരനായ ഇരിട്ടി സ്വദേശി പെരുവംപറമ്പില്‍ കിഷോര്‍ കുമാര്‍ (26) എന്നയാളെയാണ് കഞ്ചാവ് സഹിതം എക്സൈസ് പിടികൂടിയത് .എക്സൈസ് ഇന്റലിജന്റ്സ് വിഭാഗത്തിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.ഇയാളില്‍ നിന്നും 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തുഎക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എം.സുനില്‍,ബെന്നി ജോര്‍ജ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.രമേഷ്,പി.എസ് വിനീഷ്,ഏലിയാസ് വി.പി, അബ്ദുള്‍ സലീം,സി.ഇ.ഒ പ്രജീഷ്,ഡ്രൈവര്‍ ബീരാന് കോയ എന്നിവര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍