പഠനോത്സവം നടത്തി
മേപ്പാടി സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ പഠനോത്സവം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളും ക്ലാസ് പതിപ്പുകളും ചാര്‍ട്ടുകളും ഏഴു സ്റ്റാളുകാക്കി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുകയും കലാപരിപാടികള്‍ നടത്തുകയും ചെയ്തു.വാര്‍ഡ് മെമ്പര്‍ ടി ഹംസ,ബി.പി.ഒ ഷിബുസാര്‍,പ്രധാനാധ്യാപകന് റവ.ഫാ.ജോണ്സണ് അവരേവ്,പി.ടി.എ പ്രസിഡണ്ട് കെ.പി ഹൈദര്‍ അലി ,ഷംസുദ്ദീന്,ഹിബതഹ്സിന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍