കുടുംബ സംഗമവും ,പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു
കരണി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബ സംഗമവും,പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു.പരിപാടി സമസ്ത ജില്ലാ പ്രസിണ്ടന്റ് കെ.ടി ഹംസ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.ഡബ്ല്യു.എം.ഒ പ്രസിണ്ടന്റ് കെ.കെ അഹമ്മദ് ഹാജി മുഖ്യ പ്രഭാഷണം നടത്തി.മഹല്ല് ഇമാം സാദിഖ് ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. കുടുംബ സംഗമത്തില്‍ അഷറഫ് മാസ്റ്റര്‍ അഞ്ച്കുന്ന് ക്ലാസെടുത്തു.പ്രഭാഷണ പരമ്പരയില്‍ അഷറഫ് റഹ്മാനി ചൗക്കി,അബ്ദുള്‍ സലീം വാഫി അമ്പലക്കണ്ടി സംസാരിച്ചു.പി.ബിരാന്,അയമു.പി,ഹമീദ് എ.പി,അബ്ദുള്‍ അസീസ്, നജീബ് എം.പി,നൗഷാദ് പി,വാഹിദ്.ഇ, ജാബിര്‍ പി,ഷെമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍