വയോധികനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കല്‍പ്പറ്റ മണിയങ്കോട് പൊന്നടയിലെ ക്വാറി കുളത്തിലാണ് വയോധികന്റെ മൃതദേഹം കണ്ടെത്തിയത്.പ്രദേശവാസിയായ മുക്കുമ്മല്‍ നാരായണന് (61) നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ട് ദിവസമായി ഇയാളെ കാണാതായിരുന്നു .തുര്‍ക്കി ജീവന് രക്ഷാസമിതിയും ഫയര്‍ ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍