പച്ചക്കറി വിളവെടുപ്പ് നടത്തി
പുല്‍പ്പള്ളി ചണ്ണോത്തുകൊല്ലി ഗവ.എല്‍.പി സ്കൂളില്‍ സ്കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന് എം.എല്‍.എ നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി,ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിനു കച്ചിറയില്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിജു പുലിക്കുടിയില്‍, തോമസ് പഴുക്കാല,പി.എ പ്രകാശന്,ഹെഡ്മാസ്റ്റര് സുനില്‍ സി.,പി.ടി.എ പ്രസിഡന്റ് തോമസ് കെ. ജെ.,കെ.പോള്‍,ഹണി തോമസ്,സജീന,സജേഷ് കെ.വി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍