റോഡ് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി20 ലക്ഷം രൂപ ചിലവില്‍ പണി പൂര്‍ത്തികരിച്ച അമ്പലപ്പടി കല്ലേണിക്കുന്ന് റോഡിന്റെ ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രുഗ്മണി സുബ്രമണ്യന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗങ്ങാളായ വര്‍ഗീസ് മുരിയന്‍ കാവില്‍,ഒ.ആര് രഘു,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ സാബു,ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.ആര് രവി,കെ.എം റിയാസ്,ഷിജി ഷിബു,സ്മിത സജി,പ്രിയ മുരളീധരന്, മുഹമ്മദ് ബഷിര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍