കെ.രാഘവന് അനുസ്മരണം നടത്തി
പുല്‍പ്പള്ളി: മുന്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും 25 വര്‍ഷത്തോളം എംഎല്‍എയുമായിരുന്ന കെ. രാഘവന് മാസ്റ്ററുടെ ഇരുപത്തിമൂന്നാം അനുസ്മരണ ദിനമാചരിച്ചു.കെ.എല്‍. പൗലോസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. പ്രഭാകരന് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ.കെ. എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കെ. രാഘവന് മാസ്റ്ററുടം ഭാര്യയും മുന്‍ എംഎല്‍എയുമായ രാധാ രാഘവന്, ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി ഉലഹന്നാന് നീറന്താനം,ജേക്കബ് സെബാസ്റ്റ്യന്‍,വി.എം. പൗലോസ്, കെ.വി. ക്ലീറ്റസ്,ശശിധരന്, ചന്ദ്രന്,സുനില്‍,അര്ജുന് രാഘവന്, വിനോദ് കുമാര്‍,ശിവരാമന്, സ്റ്റാര്വിന് സ്റ്റാനി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍