കറവപ്പശുവിനെ വന്യമൃഗം ആക്രമിച്ചു കൊന്നു
നൂല്‍പ്പുഴ തോട്ടാമൂല പങ്കളം പി.വി.ബാലന്റെ പശുവിനെയാണ് വന്യമൃഗം കൊന്ന് തിന്നത്. വീടിനോട് ചേര്‍ന്ന വയലില്‍ മേയാന്‍ കെട്ടിയ അഞ്ച് വയസ്സുള്ള പശുവാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് .കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പശുവിനെ ആക്രമിച്ചു കൊന്നത് കടുവയാണന്നാണ് നാട്ടുകാര്‍ പറയുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍