കുരങ്ങു പനി ബോധവല്‍ക്കരണം ക്ലാസ് നടത്തി
സുല്‍ത്താന്‍ ബത്തേരി:കുരങ്ങു പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നെന്മേനി പഞ്ചായത്തിലെ മുഴുവന്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്കും വയനാട് നാഷണല്‍ ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കോളിയാടി പഞ്ചായത്ത് ഹാളില്‍ വെച്ച് കുരങ്ങു പനി ബോധവല്‍ക്കരണ ക്ലാസ്നല്കി. ഡോ.അരുണ്‍ ബേബി,ഡോ.രതു.എന്‍ രവി,ഡോ.നമിത ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ ആയുഷ് െ്രെടബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ കുരങ്ങു പനി പ്രതിരോധ ലഘു ലേഖകളും ഈ യോഗത്തില്‍ വിതരണം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍