വയോധികന് ചെന്നൈയില്‍ ലോറിയിടിച്ച് മരിച്ചു.
പുല്‍പ്പള്ളിയില്‍ താമസിച്ചു വരുന്ന വയോധികന് ചെന്നൈയില്‍ ലോറിയിടിച്ച് മരിച്ചു.മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി പോയ ചാക്കച്ചനെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന താമരക്കാട്ടില്‍ ജോസഫ് (68) ആണ് ചെന്നൈയില്‍ ലോറിയിടിച്ച് മരിച്ചത്.മൃതദേഹം അഡയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.തവിഞ്ഞാല്‍ സ്വദേശിയാണെന്നാണ് സൂചന.വര്‍ഷങ്ങളായി പുല്‍പ്പള്ളി മേഖലയില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍