പീഢന കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി
ബത്തേരി:പ്രായപൂര്‍ത്തിയാകാത്ത ഗോത്ര ബാലികയെ പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ കുറ്റാരോപിതനായ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും, ബത്തേരി മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ.എം.ജോര്‍ജിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. ജോര്‍ജിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് പുറത്താക്കിയതായി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പ്രസ്താവനയില്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍