ബയോടെക്നോളജിയില്‍ ഡോക്ടറേറ്റ് നേടി ലെസ്ലി അഗസ്റ്റിന്.
കേരളാ സര്‍വ്വകലാശാലയില്‍ നിന്നും ബയോടെക്നോളജിയില്‍ ഡോക്ടറേറ്റ് നേടി ലെസ്ലി അഗസ്റ്റിന്.എറണാകുളം തേവര എസ്.എച്ച് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്.വയനാട് മീനങ്ങാടി കുഴുപ്പള്ളി വീട്ടില്‍ അഗസ്റ്റിന്റെയും മേരിയുടെയും മകനാണ്.കോഴിക്കോട് മുക്കം എം.എ.എം.ഒ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോട്ടി ജോണാണ് ഭാര്യ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍