സ്ക്കൂള് വാര്‍ഷികാഘോഷവും അധ്യാപകര്‍ക്ക് യാത്രയയപ്പും
പുല്‍പ്പള്ളി മുള്ളന്‍കൊല്ലി സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ അറുപത്തിയാറാമത് വാര്‍ഷികാഘോഷവും,സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ മേരി പി.ജെ ഗ്രേസി തോമസ് എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഫാ. ചാണ്ടി പുനക്കാട്ടില് അദ്ധ്യക്ഷത വഹിച്ചു.മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്,വര്‍ഗീസ് മൂരിയന്‍കാവില്‍,ബിജു മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍