വ്യക്തിശുചിത്വ ബോധവല്‍ക്കരണ ക്ലാസ് നടത്തി
യസിന്റെ ആഭിമുഖ്യത്തില്‍ പൊന്‍കുഴി കാട്ടുനായ്ക്ക വിഭാഗത്തിന് ഇടുക്കി മരിയന്‍ കുട്ടിക്കാനം കോളേജിലെ രണ്ടാം വര്‍ഷ സാമൂഹിക ബിരുദ വിദ്യാര്ത്ഥികള്വ്യക്തിശുചിത്വത്തെ കുറിച്ച് പൊന്‍കുഴി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.വാര്‍ഡ് മെമ്പര്‍ എം.കെ ജയ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളായ അയന സതീശന്,നിമിഷ റോണി,സ്റ്റെഫി മാത്യു,ബിബിന്‍ എല്‍ എന്നിവര്‍ ജീവിതത്തില്‍ പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചും ക്ലാസ് നയിച്ചു. ട്രൈബല്‍ പ്രോമോട്ടര്‍ ധനുഷയും ട്രൈബല്‍ ഹെല്‍ത്ത് നെഴ്സ് ഷെമയും ക്ലാസില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍