ബോധവത്ക്കരണ സെമിനാര്‍ നടത്തി
പുല്‍പ്പള്ളി :സംസ്ഥാന വനിത കമ്മീഷന്റെയും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും സി.ഡി.എസിന്റെയും നേതൃത്വത്തില്‍ സൈബര്‍, പോക്സോ നിയമങ്ങളെക്കുറിച്ച് ഏകദിന ബോധവത്ക്കരണ സെമിനാര്‍ നടത്തി. സംസ്ഥാന വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പോള്‍,മോളി ജോര്‍ജ്,അനില്‍ മോന്, സിന്ധു ബാബു,ശോഭന പ്രകാശ്,ഐഷ ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍