എഫ് സോണ്‍ കലോത്സവത്തിന് തിരിതെളിഞ്ഞു
പുല്‍പ്പള്ളി എസ്.എന്‍ .ഡി.പി യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് എഫ് സോണ്‍ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു.രണ്ടു ദിവസമായി നടന്ന സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന് നിര്‍വഹിച്ചു.ചലച്ചിത്ര താരം ആകാശ് ആര്യന് മുഖ്യാഥിതിയായിരന്നു.കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് സെനറ്റ് മെമ്പര്‍ കെ .എസ് ഹരിശങ്കര്‍ ,കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്മാന് സാബിര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍