സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പി.ജി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് പരുക്ക്
മേപ്പാടി റോഡില്‍ മാനിവയലിന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ച് പി.ജി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റു. ആന്ധ്രപ്രദേശ് സ്വദേശിനിയും മേപ്പാടി വിംസ് ആശുപത്രിയിലെ പി.ജി വിദ്യാര്‍ത്ഥിനിയുമായ ഡോ.പി ചരിത (24) യ്ക്കാണ് പരുക്കേറ്റത്. തുടര്‍ന്ന് ഇവരെ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍