പ്രേം നസീര്‍ അനുസ്മരണം നടത്തി
പുല്‍പ്പള്ളി: നിത്യഹരിത നായകന് പ്രേം നസീറിന്റെ മുപ്പതാം ചരമ വാര്‍ഷിക ദിനത്തില്‍ പുല്‍പ്പള്ളി എസ്.എന്‍.ഡി.പി. കോളേജിലെ മള്‍ട്ടി മീഡിയ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രേം നസീര്‍ അനുസ്മരണം നടത്തി.കോളേജ് പ്രിന്‍സിപ്പാള്‍ സി.വിനോദ് കുമാര്‍ അനുസ്മരണ യോഗം ഉദ്ഘാടനെ ചെയ്തു. മള്‍ട്ടി മീഡിയ തലവന്‍ ഷാജി മാധവ്ദാസ് അധ്യക്ഷത വഹിച്ചു.പ്രൊഫ.പി. പത്മനാഭന്,സി.പി വിന്‍സെന്റ്,പ്രൊഫ.കെ.സി അബ്രഹാം,ശ്രാവണ്‍ സിറിയക്, എം.ഡി അലക്സ്,കെ.എസ് ശ്രുതി,അജില്‍ സാലി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍