യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാട്ടിക്കുളം പനവല്ലി മലയില്‍ മനോജ് (41) ആണ് ആത്മഹത്യ ചെയ്തത്. കൊല്ലം സ്വദേശിയായ മനോജ് പനവല്ലി മലയില്‍ ശ്യാമളയുടെ മകള്‍ സബിതയുടെ ഭര്‍ത്താവാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് മനോജിനെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആദര്‍ശ് എക മകനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍