ഓര്‍മ്മപ്പെരുന്നാളും പൂര്‍വ വിദ്യാര്‍ത്ഥി അദ്ധ്യാപകസംഗമവും
പൂതാടി സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ ദൈവ മാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു.പൂതാടി സെന്റ് മേരീസ് സണ്‍ഡേ സ്കൂളിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന് ഉദ്ഘാടനവും പൂര്‍വ്വവിദ്യാര്‍ത്ഥി, അധ്യാപക സംഗമവും മലബാര്‍ ഭദ്രാസനം മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മോര് പോളികാര്‍പ്പോസ് നിര്‍വഹിച്ചു.ഫാ.ജോസഫ് പള്ളിപ്പാട്ട്,ഫാ.എല്‍ദോ മനയത്ത്, വര്‍ഗീസ് വെട്ടിക്കാട്ടില്‍,ബേസില്‍ സൈമണ്‍,ആലീസ് ജോര്‍ജ്,ബേബി പി.എ ,സിജോ ജോസ്,സുനോയ്,സിബി തോമസ്,ജെയിംസ്,എല്‍ദോ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍