തെരുവിന്റെ മക്കള്‍ക്ക് തണുപ്പകറ്റാന്‍ കമ്പിളിയുമായി മീനങ്ങാടി സ്വദേശി
മരം കോച്ചുന്ന വയനാടന്‍ തണുപ്പില്‍ വിറങ്ങലിച്ചു കഴിയുന്ന തെരുവിന്റെ മക്കള്‍ക്ക് തന്നാല്‍ കഴിയുന്ന വിധം സഹായവുമായി മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്കോ മാതൃകയാകുന്നു.സുമനസ്സുകളുടെ സഹായത്തോടെ ശേഖരിക്കുന്ന കമ്പിളി പുതപ്പ് വയനാട്ടിലെ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് എത്തിച്ചു നല്‍കുകയാണ് പ്രകാശ്.ബൈക്കില്‍ സഞ്ചരിച്ചു കൊണ്ടുള്ള ഈ സേവനം ഇത് രണ്ടാം വര്‍ഷമാണ് തുടരുന്നത്.കമ്പിളികളുടെ വിതരണ ഉത്ഘാടനം മീനങ്ങാടി പോലീസ് എസ്.ഐ ജയപ്രകാശ് നിര്‍വ്വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍