എഫ്സോണ് കലോത്സവം ലോഗോ പ്രകാശനം ചെയ്തു.
പുല്‍പ്പള്ളി:ജനുവരി 18 മുതല്‍ 21 വരെ പുല്‍പ്പള്ളി എസ്.എന്‍.ഡി.പി യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വെച്ച് സംഘടിപ്പിക്കുന്നകാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന് എഫ്സോണ് കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.പ്രശസ്ത സാഹിത്യകാരന് സാദിര്‍ തലപ്പുഴ ലോഗോ പ്രകാശനം ചെയ്തു.യൂണിവേഴ്സിറ്റി യൂണിയന് ജോയിന്റ് സെക്രട്ടറി അക്ഷയ് റോയ് ലോഗോ ഏറ്റുവാങ്ങി.മുഹമ്മദ് ഷാഫി,ജിഷ്ണു ഷാജി,എന്‍.കെ ഷാജി,സി.സ്മിത,അമല്‍ തങ്കച്ചന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍