മൂന്നാനക്കുഴിയില്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; യാത്രക്കാര്‍ക്ക് പരുക്ക്

ബത്തേരി മാനന്തവാടി റൂട്ടില്‍ മൂന്നാനക്കുഴി യൂക്കാലികവലയില്‍ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന പ്രിയദര്‍ശിനി ബസാണ് മറിഞ്ഞത്. യാത്രികരില്‍ 25 ഓളം പേര്‍ക്ക് പരുക്കേറ്റതായും ഇവരില്‍ ഒരാളുടെ പരുക്ക് പ്രത്യക്ഷത്തില്‍ സാരമാണെന്നും പരുക്കേറ്റവരെ സമീപത്തെ ആശുത്രിയിലേക്ക് കൊണ്ടുപോയതായും പരിസരവാസികള്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍