തിരുനാളിന് തുടക്കമായി
പുല്‍പ്പള്ളി മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ മഹോത്സവത്തിന് തുടക്കമായി.തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ.ചാണ്ടി പുനക്കാട്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനക്ക് ഫാ.സോണി വാഴക്കാട്ട് കാര്‍മ്മികത്വം വഹിച്ചു.ജനുവരി 14,15 തീയ്യതികളാണ് പ്രധാന തിരുനാള്‍ ദിനങ്ങള്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍