കൊയ്ത്തുത്സവം നടത്തി
സുല്‍ത്താന്‍ ബത്തേരി കൃഷിഭവന്റെ കീഴിലുള്ള അഗ്രോസര്‍വീസ് സെന്ററിന്റെ നേതൃത്വത്തില്‍ പൂളവയല്‍ പാടശേഖരത്തില്‍ കൊയ്ത്തുല്‍സവം നടത്തി. മൂര ഹെക്റ്ററിലെ നെല്‍കൃഷി നഗരസഭാ ചെയര്‍പേഴ്സ ടി.എല്‍.സാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സ ജിഷ ഷാജി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ്, കൃഷി ഓഫിസര്‍ ടി.എസ്.സുമിന, അഗ്രോ സര്‍വീസ് സെന്റര്‍ ഭാരവാഹികളായ രാജന് കുപ്പാടി, വിജയന് പഴുപ്പത്തൂര്‍ എിവര്‍ നേതൃത്വം നല്കി. സെന്റ്മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂനിറ്റ് വിദ്യാര്‍ത്ഥികളും കൊയ്ത്തുല്സവത്തില് പങ്കെടുത്തു. നെല്‍കൃഷി പ്രോല്‍സാഹനത്തിന്റെ ഭാഗമായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കുമെു അഗ്രോ സര്‍വീസ് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍