സീതാദേവി ലവ കുശ ക്ഷേത്ര ചുറ്റവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി.
പുല്‍പ്പള്ളി സീതാദേവി ലവ കുശ ക്ഷേത്രത്തില്‍ ചുറ്റവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി.ക്ഷേത്രം തന്ത്രി ചാത്തനാട്ട് രാമചന്ദ്രന് നമ്പൂതിരിപ്പാട് കൊടിയേറ്റ് കര്മ്മങ്ങല്ള്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.പൂര്വ്വാചാരവിധി പ്രകാരമുള്ള ഭണ്ഡാരം എഴുന്നള്ളിപ്പിന് ശേഷമാണ് ഉത്സവത്തിന് കൊടിയേറിയത്.കുടിയേറ്റ ഗ്രാമത്തിന്റെ എട്ടു ദിവസം നീണ്ട് നില്ക്കുന്ന മഹോത്സവത്തിന് വിവിധ പ്രദേശങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ എത്തും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍