ശബരിമല കര്‍മ്മ സമിതി പ്രതിഷേധ പ്രകടനം നടത്തി.
പുല്‍പ്പള്ളി:ശബരിമലയില്‍ ആചാരലംഘനം നടത്തി യുവതികളെ പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.താഴെയങ്ങാടിയില്‍ നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ക്ഷേത്ര പരിസരത്ത് സമാപിച്ചു.കെ.ഡി. ഷാജിദാസ്,മധു മാസ്റ്റര്‍,തൃദീപ്കുമാര്‍,സുഭാഷ്,പി.എന്‍. രാജന്, സതീതശന്, സിനി രാജന് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍