ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:പനമരം ബ്ലോക്ക് പഞ്ചായത്ത് വര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കൊളവള്ളി ഗവ. എല്‍.പി സ്കൂളില്‍ പണി പൂര്‍ത്തീകരിച്ച ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കുഞ്ഞായിഷ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിനു കച്ചിറയില്‍,പി.ഡി സജി,ജയന്തിരാജന്,മേഴ്സി ബെന്നി,പി.ബി.ശിവന്, പൗലോസ് കുറുമ്പേമഠം,മണി ഇല്ല്യമ്പത്ത്,പി.എന്‍ തങ്കച്ചന്,പി സഫിയ, ഇന്ദിര സുകുമാരന്‍, സതീദേവി,സുമി നിജേഷ്,ഗ്രാമ പഞ്ചായത്തംഗം ബിന്ദു ബിജു,പി.ബി കുഞ്ഞൂട്ടി,വര്‍ഗീസ് തെക്കം പുറം,സാജു ജോസഫ്,കെ.കെ ഷിന,പി.കെ വിജയന്,പി.എസ്.സുകുമാരി,ശിവാനന്ദന് പുവത്തിങ്കല്‍,പി.മണികണ്ഠന്,എം.ബി ബോസ്,ബിനീഷ് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍