സൂചനാ പണിമുടക്ക് നടത്തി
പുല്‍പ്പള്ളി:ആധാരം രജിസ്ട്രേഷന് ഫയലിംഗ് ഷിറ്റ് മാറ്റിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഓള് കേരളാ ആധാര മെഴുത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ.ക്ലമന്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.ജയേഷ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.കെ.പി സുഭാഷ്,ശിവന്,ബേബി എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍