അധ്യാപക സംഗമം നടത്തി.
പുല്‍പ്പള്ളി കല്ലുവയല്‍ സി.കെ രാഘവന് ബി.എഡ്.കോളേജിലെ അധ്യാപകരുടെ നേതൃത്വത്തില്‍ പുതുവത്സര അധ്യാപക സംഗമം നടത്തി.വൈസ് പ്രിന്‍സിപ്പാള്‍ ഷീന ജയറാം സംഗമം ഉദ്ഘാടനം ചെയ്തു.അനീഷ ബീഗം അദ്ധ്യക്ഷത വഹിച്ചു.സോളി ജോര്‍ജ്,ഷീബ ജോര്‍ജ്,എല്‍ദോസ് ,കുക്കു ജോയി,ട്വിങ്കിള്‍ ജോണ്സണ്,സൂര്യ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍