ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

അമ്പുകുത്തി കല്ലമൊട്ടംകുന്ന് പൂളക്കല്‍ ശ്രീനിവാസന്റെ മകന്‍ ശിവദാസ് (19) ആണ് പരുക്കേറ്റത്. കണിയാരം പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്നു. അമ്മ:ശ്രീജ.സഹോദരി:ഷിബിന.മാനന്തവാടി കെ.എസ്.ഇ.ബി യുടെ മുന്നില്‍ വെച്ച് ശനിയാഴ്ച വൈകിട്ട് ശിവദാസ് സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍