വെല്‍ഡിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
ഇരുളം മാതമംഗലം കുറക്കോട്ട്കുന്നേല് കൃഷ്ണന്‍കുട്ടി സുധര്‍മ്മിണി ദമ്പതികളുടെ മകന് ദീപു എന്ന രതീഷ് (38) ആണ് മരിച്ചത്. ഇരുളം ടൗണിലെ ഒരു ബേക്കറിയില്‍ വെല്‍ഡിംഗ് ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടെ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. സരിതയാണ് ഭാര്യ. ആറുവയസുകാരി ലിയ ഏക മകളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍