യുവതി ടൂ വീലര്‍ റാലി നടത്തി
വനിതാ മതിലിന്റെ പ്രചാരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവതി ടൂ വീലര്‍ റാലി നടത്തി.മീനങ്ങാടിയില്‍ അമ്പത്തിനാലില് വെച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന് റാലി ഫ്ളാഗ് ഓഫ് ചെയ്തു. മീനങ്ങാടി മുതല്‍ കല്‍പ്പറ്റ വരെയാണ് റാലി നടന്നത്.സംസ്ഥാന കമ്മിറ്റിയംഗം ശ്രവ്യബാബു,ഗീതാഞ്ജലി എ.എസ്, ഇന്ദുപ്രശോഭ്,അനു തോമസ്,അല്‍ഫോണ്‍സ സാന്ദ്ര തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍