വനിതാ മതിലില്‍; പ്രചരണ വാഹന ജാഥ നടത്തി
പുല്‍പ്പള്ളി: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സ്ത്രീ സമത്വം സ്ത്രീ ശാക്തീകരണം വനിതാ മതിലില്‍ പങ്കാളിയാകുക എന്ന മുദ്രാവാക്യമുയര്‍ത്തി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് പുല്‍പ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചരണ വാഹന ജാഥ സംഘടിപ്പിച്ചു.മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡണ്ട് രുഗ്മിണി സുബ്രഹ്മണ്യന് ജാഥ ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിലായി ജാഥ ക്യാപ്റ്റന്‍ ബിന്ദു പ്രകാശ്,മോളിരാജു,മേഴ്സി,ഷിജിഷിബു,സുമംഗല എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍