ആദര്‍ശിന് സഹായവുമായി വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്
പുല്‍പ്പള്ളി:രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആദര്‍ശിന് വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന് അബുദാബിയിലെ അംഗങ്ങള്‍ ചികിത്സാ ധനസഹായം കൈമാറി.അസോസിയേഷന് പ്രസിഡന്റ് നവാസ് മാനന്തവാടി,സെക്രട്ടറി ജോണി കുര്യാക്കോസ്,ജിഷ ജോണി,ഇര്‍ഷാദ് മേപ്പാടി,ആദര്‍ശ് ചികിത്സ സഹായ സമിതി ചെയര്‍പേഴ്സണ്‍ നിഷ ശശി,കണ്‍വീനര്‍ കെ.വി ജോബി,അജേഷ് പോളക്കല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍