യൂണിഫോം വിതരണം ചെയ്തു
പനമരം ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മ സേനയുടെ യൂണിഫോം,ടാഗ് എന്നിവ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഷൈനീകൃഷ്ണന് നിര്‍വ്വഹിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിന്ദുരാജന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.മോഹനന്, വാര്‍ഡംഗങ്ങളായ എം.എ ചാക്കോ, കെ.വി സുരേന്ദ്രന്, മെഹ്റുന്നീസ റസാക്ക്, ലിസി തോമസ്, ലിസി പത്രോസ്, കെ. ഹരിദാസ്, എം.കമല,സൗജത്ത് ഉസ്മാന് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍