അഖില വയനാട് ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്
പുല്‍പ്പള്ളി സ്പോര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തുന്ന അഖില വയനാട് ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് വിജയ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ പ്രമുഖ 20 ടീമുകളാണ് ടുര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.വിജയികള്‍ക്ക് പുല്‍പ്പളളി സ്പോര്‍ട്സ് അക്കാദമി നല്കുന്ന 10,001 രുപയും രാജു മാത്യു നിരപ്പുത്തൊട്ടി മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കും.ജോണ്സണ് വിരിപ്പാമറ്റം,പി.എ ഡിവന്‍സ്,ജോണ്സണ് തൊട്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍