ജനറല്‍ബോഡി യോഗം ചേര്‍ന്നു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി വ്യവസായി യൂത്ത് മീനങ്ങാടി വാര്‍ഷിക ജനറല്‍ബോഡി യോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.യോഗം യൂണിറ്റ് പ്രസിഡന്റ് ഡോക്ടര്‍ മാത്യു തോമസ് ഉല്‍ഘാടനം ചെയ്തു ,ജോജിന്‍ ടി ജോയ്,കുഞ്ഞിമോന് കാഞ്ചന,പ്രമീഷ്,സിജിത്ത്,മുനീര്‍,സൈദലവി ഹാജി,നാസര്‍ ബത്തേരി,കരീം,സാദിഖ് എന്നിവര്‍ സംസാരിച്ചു.പുതിയ യൂണിറ്റ് പ്രസിഡന്റായി ഫൈസലിനെയും,ജനറല്‍ സെക്രട്ടറിയായി സാദിഖിനെയും,ട്രഷററായി പ്രമോദിനെയും തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍