പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കൂലികുടിശ്ശിക ഉടന്‍ അനുവദിക്കുക,തൊഴില്‍ സമയം രാവിലെ 9 മുതല്‍ വൈകുന്നേരം 4 മണി വരെയാക്കുക,കൂലി 500 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് എന്‍.ആര്.ഇ.ജി.ഡബ്ല്യു.യു വര്‍ക്കേഴ്സ് യൂണിയന് പനമരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനമരം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.സി.പി.ഐ.എം പനമരം ഏരിയ സെക്രട്ടറി ജസ്റ്റിന് ബേബി ഉത്ഘാടനം ചെയ്തു.സിന്ധു ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.എം.എ ചാക്കോ, ഷൈനികൃഷ്ണന്‍,നജീബ് മണ്ണാര്,സുനിത ദിലീപ്,സീനത്ത്, എ.കെ രാഘവന്, എന്നിവര്‍ സംസാരിച്ചു.സി.ജി പ്രത്യുഷ് സ്വാഗതവും ആര്.രവീന്ദ്രന് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍