എക്യുമെനിക്കല്‍ കരോള്‍ ഗാന മത്സരം നടത്തി
പുല്‍പ്പള്ളി പട്ടാണിക്കുപ്പ് സെന്റ് മേരീസ് യാക്കോബായ സുനോറോസം സിംഹാസന ദേവാലയത്തില്‍ നടന്ന അഖില വയനാട് എക്യുമെനിക്കല്‍ കരോള്‍ ഗാന മത്സരം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയതു.ഫാ. ഷിന്‍സണ്‍ മത്തോക്കില്‍ അദ്ധ്യക്ഷത വഹിച്ചു. ഡാര്വിന് തോമസ്,ഫാ.എല്‍ദോ അതിരമ്പുഴ,ഫാ.സിബിന് താഴത്തെക്കുടി, ഗ്രാമ പഞ്ചായത്ത് അംഗം മുനീര്‍,ആച്ചിക്കുളത്ത് തോമസ്, ജോബീഷ്, എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍