ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി സീതാദേവി ലവ കുശ ക്ഷേത്ര ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന് നായര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ പി.പത്മനാഭന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.വിജയന് കുടിലില്‍,ജയേഷ് ഗോപിനാഥ്, എം.പി ബാബു,ടി.പി ഗോവിന്ദന് കുട്ടി,ഐക്കരശ്ശേരി ഗോപാലന് കൃഷ്ണന്, ശ്രീനിവാസ് ,വിക്രമന് എസ്.നായര്‍,മണി പാമ്പനാല്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍