തോമാട്ടുചാല്‍ സ്വദേശി മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

തോമാട്ടുചാല്‍ അരികിലേടത്തു അശ്വതി നിവാസ് എ.ജി ഗോവിന്ദന്‍ നായര്‍ (69) ആണ് വാഹനാപകടത്തില്‍ മരിച്ചത്.മധ്യപ്രദേശ് ഇങ്കൊറിയ എന്ന സ്ഥലത്ത് വെച്ചാണ് അപകടം.പ്രഭാത സവാരിക്കിടെ എതിരെ വന്ന കാറിടിച്ചാണ് അപകടം. ഭാര്യ:ഭാര്‍ഗവി.മക്കള്‍:ബിനീഷ് (അശ്വതി സ്‌റ്റോര്‍, തോമാട്ടുചാല്‍ ),ബിജി.മരുമക്കള്‍:ജയരാജ്,രജിത,പേരക്കുട്ടികള്‍:ജയലക്ഷ്മി,ശ്രീവേദ്.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍