വിജയാഹ്ലാദ പ്രകടനം നടത്തി
പുല്‍പ്പള്ളി:രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഒരു വര്‍ഷം തികയു മ്പോള്‍ മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൈവരിച്ച വിജയത്തില്‍ ആഹ്ലാദിച്ച് പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തി.സി.പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹം,കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കെ.എല്‍. പൗലോസ്,ഡി.സി.സി. സെക്രട്ടറി എന്യു ഉലഹന്നാന്,വി.എം. പൗലോസ്,പി.എന്‍ ശിവന്, സിജു തോട്ടത്തില്‍,റെജി പുളിങ്കുന്നേല്‍, ബാബു വട്ടോളി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍