രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
പുല്‍പ്പള്ളി: രക്താര്‍ബുദം ബാധിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുള്ളന്‍കൊല്ലി സെയിന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തംഗം ഷെല്ജന് ചാലക്കലിന്റെ മകളുമായ സാനിയ(15) അന്തരിച്ചു.മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.സംസ്കാരം നാളെ(ഡിസംബര്‍ 12) 4 മണിക്ക് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫെറോന പള്ളിയില്‍ നടക്കും.ഡയനായാണ് മാതാവ്.സഹോദരിമാര്‍: ഹെല്‍ന,ഡാനിയ
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍